ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചുണ്ടങ്ങാപൊയിൽ

കണ്ണൂർ ജില്ലയിൽ കതിരൂർ വില്ലേജിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ചുണ്ടങ്ങാപൊയിൽ.

ഭൂമിശാസ്‌ത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചുണ്ടങ്ങാപൊയിൽ താഴ്‌ന്ന സമതലപ്രദേശമാണ് .

ഭൂരിഭാഗവും ചരൽ കലർന്ന ചെമ്മണ്ണ് നിറഞ്ഞ പ്രദേശമാണ്.

നീരൊഴുക്കിന്റെ അധികഭാഗവും പൊന്ന്യം പുഴയിലേക്കാണ്.