ജി.എച്ച്.എസ്.തവിടിശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvvidyadivakar (സംവാദം | സംഭാവനകൾ) (''''<big>തവിടിശ്ശേരി</big>''' '''കണ്ണൂ‍൪ ജില്ലയിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമ പ്രദേശമാണ് തവിടിശ്ശേരി.പയ്യന്നൂ൪ നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തവിടിശ്ശേരി

കണ്ണൂ‍൪ ജില്ലയിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമ പ്രദേശമാണ് തവിടിശ്ശേരി.പയ്യന്നൂ൪ നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ അകലെ സ്ഥിതി ചെയ്യുന്നു.