ജി.എൽ.പി.എസ്സ്.നെല്ലിപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെല്ലിപ്പള്ളി

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു


കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ പത്തനാപുരം റൂട്ടിൽ സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ്സ്.നെല്ലിപ്പള്ളി
  • ഗവ. പോളിടെക്നിക് കോളേജ്
  • ജില്ലാ വിദ്യാഭ്യാസ ഓഫീസ്
  • നെല്ലിപ്പള്ളി ബ്രാഞ്ച് പോസ്റ്റ് ഓഫീസ്