കാനായി

ദക്ഷിണേന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കാനായി . പയ്യന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഇത് . വണ്ണാത്തി പുഴയും മീൻകുഴി അണക്കെട്ടും കൃഷിക്കും മത്സ്യബന്ധനത്തിനും വളരെ പ്രധാനമാണ്. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ്റെ ജന്മസ്ഥലമാണിത് .