വാകത്താനം ഗവ എൽ പി ജി എസ്/എന്റെ ഗ്രാമം

22:29, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abidha1993 (സംവാദം | സംഭാവനകൾ) ('== '''വാകത്താനം''' == കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ വാകത്താനം,തോട്ടയ്ക്കാട് വില്ലേജുക്കൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 26.48ചതുര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വാകത്താനം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ വാകത്താനം,തോട്ടയ്ക്കാട് വില്ലേജുക്കൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 26.48ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാകത്താനം ഗ്രാമപഞ്ചായത്ത്.