ഗവ. എൽ പി എസ് പുതിയകാവ്
സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്
{{Infobox AEOSchool | സ്ഥലപ്പേര്= പുതിയകാവ് | വിദ്യാഭ്യാസ ജില്ല= ആലുവ | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 25817 | സ്ഥാപിതവര്‍ഷം=1087 മിഥുന മാസം 20 | സ്കൂള്‍ വിലാസം= Puthiyakavu,വടക്കെക്കര പി.ഒ, | പിന്‍ കോഡ്=683522 | സ്കൂള്‍ ഫോണ്‍= 9497683242 | സ്കൂള്‍ ഇമെയില്‍= 25817glpsputhiyakavu@gmail.com | സ്കൂള്‍ വെബ് സൈറ്റ്= ഇല്ല | ഉപ ജില്ല = വടക്കന്‍ പറവൂര്‍ | ഭരണ വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 32 | പെൺകുട്ടികളുടെ എണ്ണം= 26 | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 4
| പി.ടി.ഏ. പ്രസിഡണ്ട്= റഫീക്ക് | സ്കൂള്‍ ചിത്രം= 25817schoolphoto.png
ചരിത്രം
സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി,മേമന കുുടുംബത്തില്‍ നിന്നൂം പുതിയകാവ് ക്ഷേത്രത്തിലേക്ക് നല്‍കിയിട്ടുള്ളസ്ഥലത്തിന് ഒരു ഭാഗത്തായി മലയാള വര്‍ഷം 1085 കന്നി മാസത്തിലെ വിജയദശമി നാളില്‍ മേമന രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭം കുുറിക്കുകയും ,പിന്നീട്1087 മിഥുന മാസം 20-ാം തിയ്യതിസ്ഥലവും കെട്ടിടവും ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള ജംഗമ വസ്തുക്കളും സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തിട്ടുളളതുമായപെണ്‍പളളിക്കൂടമാണ് ഇപ്പോള്‍ കാണുന്ന പുതിയകാവ് ഗവ..എല്‍.പി.എസ്.. പെണ്‍കുട്ടികളെ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍അനുവദിക്കാതിരുന്ന
അക്കാലത്ത് പുരോഗമനചിന്താഗതിക്കാരനായിരുന്ന മേമന രാമന്‍പിളള അദ്ദേഹത്തിന്‍െറ കുുടുംബത്തിലെ മേമന അമ്മാളുപിളളയെ സ്കൂളിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിയായി ചേര്‍ത്ത് മാതൃക കാണക്കുകയായിരുന്നു.
കാലക്രമേണ സ്കൂളില്‍ആണ്‍കുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു തുടങ്ങി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് പുതിയകാവ് സമീപപ്രദേശങ്ങളിലുളളപെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയില്‍ ഗണ്യമായ നേട്ടം
കൈവരിക്കാന്‍ സഹായകരമായിട്ടുണ്‍ട്.കൃഷിക്കും കൈത്തൊഴിലിനുംപ്രാധാന്യം നല്‍കുിയിരുന്ന,വിദ്യാഭ്യാസം
അപ്രസക്തമാണെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി ആരംഭിച്ച ഈ സകൂള്‍ നാടിന്‍െറ സാമൂഹിക പുരോഗതിയില്‍ നിര്‍ണ്ണായകമായ പന്കുു വഹിച്ചിട്ടുണ്‍ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗണിത ക്ളബ്
- പരിസ്ഥിതി ക്ളബ്
- ശുചിത്വ ക്ളബ്
- അറബിക് ക്ളബ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}