ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ
== ചരിത്രം ==കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ
| ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ | |
|---|---|
| വിലാസം | |
ചെറുപഴശ്ശി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-01-2017 | 13806 |
ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം
ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
== മാനേജ്‌മെന്റ് ==ശ്രീ നാരായണൻ നായരായിരുന്നു സ്ഥാപക മാനേജർ.അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ സി ഒ ലക്ഷ്മി അമ്മയും തുടർന്ന് മക്കളായ സി ഒ ശാന്തകുമാരിയും സി ഒ ബാലകൃഷ്ണനും ആയിരുന്നു മാനേജ്മെൻ്റ് കൈകാര്യം ചെയ്തിരുന്നത്. സി ഒ ബാലകൃഷ്ണണൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ മകനായ പി സി സുധീറും സി ഒ ശാന്തകുമാരിയും അയ്യഞ്ചുകൊല്ലം മാറി മാറി മാനേജ്മെൻ്റ് കൈകാര്യം ചെയ്യുന്നു
മുന്‍സാരഥികള്‍
ഹെഡ്മാസ്റ്റർമാർ സർവ്വ ശ്രീ കെ നാരായണൻ നായർ എംവി ദാമോദരൻ നമ്പ്യാർ പി കേശവൻ നമ്പൂതിരി ആർ മാധവൻ പി പി മോഹനൻ പി സി ലക്ഷ്മിക്കുട്ടി
മുൻ അധ്യാപകർ
ടി ഒ ഒതേനൻ നമ്പ്യാർ എം വി നാരായണൻനമ്പ്യാർ പി മാധവൻനമ്പൂതിരി പി കേശവൻ നമ്പൂതിരി കെ യം കുഞ്ഞിക്കണ്ണൻനമ്പ്യാർ കെ ഇ സുഭദ്ര കെ കെ ശ്രിജിത്ത്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.963908, 75.457194}}