ജി.എച്ച്.എസ്. തിരുവഴിയാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Farsanans (സംവാദം | സംഭാവനകൾ) (added Category:21130-എന്റെ ഗ്രാമം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവഴിയാട്

പാലക്കാട് ജില്ലയിലെ അയിലൂർ പഞ്ചായത്തിലെ ഗ്രാമമാണ് തിരുവഴിയാട് .

പാലക്കാട് നീന്നുംഏകദേശം  35 കി.മീ ദൂരത്തിലുളള ഈ ഗ്രാമത്തിനെ ആകര്ഷകമാക്കുന്നത് ഇവിടുത്തെ പ്രകൃതിയും ജനജീവിതവുമാണ് .അയിലമുടിച്ചി മലയുടെ താഴ്വരയിലുള്ള ഈ ഗ്രാമം കൃഷിയാൽ സമ്പന്നമാണ് .പ്രത്യേകിച്ച് നെൽകൃഷി.ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഏവരെയും വരവേൽക്കുന്നത് നെൽപ്പാടങ്ങളും പുഴകളുടെ കൈവരികളുമാണ്.തിരുവഴിയാട് ഗ്രാമത്തിൽ നിന്ന് അടുത്താണ് വിനോദ സഞ്ചാര കേന്ദ്രങ്ങളായ മംഗലംഡാം,പോത്തുണ്ടി,നെല്ലിയാമ്പതി എന്നിവ .തിരുവഴിയാട് ഗ്രാമത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി എച് എസ് തിരുവഴിയാട് ,115 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന് .

പൊതുസ്ഥാപനങ്ങൾ

പോസ്റ്റോഫീസ്

കോ ഓപ്പറേറ്റീവ് ബാങ്ക്

പ്രൈമറി ഹെൽത്ത് സെന്റർ

അംഗൻവാടി

ഭൂമിശാസ്ത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി .എഛ് .എസ് .തിരുവഴിയാട്

ശ്രദ്ധേയരായ വ്യക്തികൾ

പ്രശാന്ത് ബി ബാലകൃഷ്ണൻ -ഗഗൻയാൻ യാത്രികൻ

മുരളിമേനോൻ -ഐക്യരാഷ്ട്രസഭ അവാർഡ് ജേതാവ് (water therappy )

മണിയാശാൻ -കണ്യാർകളി ആശാൻ

ആരാധനാലയങ്ങൾ

നരസിംഹമൂർത്തി അമ്പലം

കോഴിക്കാട് മുത്തി അമ്പലം

തിരുവഴിയാട് ജുമാ മസ്ജിദ്


ചിത്രശാല