ഗവ. യു പി സ്കൂൾ, ചുനക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചുനക്കര

ആലപ്പുഴ ജില്ല യിലെ മാവേലിക്കര താലുക്കിലെ നെൽ വയലുകൾ കൊണ്ട് സമ്പന്നമായ ഒരു പ്രദേശമാണ് ചുനക്കര.

കാർഷിക സംസ്ക്കാരത്തിന്റെ എല്ലാ നന്മതിന്മകളും ഇവിടെയുണ്ട്. ജന്മിമാരും അവരെ ആശ്രയിച്ചു കഴിഞ്ഞ ഭൂരഹിതരും ഇടകലർന്നതായിരുന്നു ഈ ഗ്രാമം.ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചുനക്കര ഗ്രാമപഞ്ചായത്ത്.

ഭൂമിശാസ്ത്രം

പഞ്ചായത്തിന്റെ മൊത്തം വിസ്തീര്ണ്ണം 17.32. ച.കി മീറ്ററാണ്. തഴക്കര ഗ്രാമപഞ്ചായത്ത് വടക്കായും, നൂറനാട് ഗ്രാമപഞ്ചായത്ത് കിഴക്കായും, താമരക്കുളം ഗ്രാമപഞ്ചായത്ത് തെക്കായും, ഭരണിക്കാവ്, തെക്കേക്കര പഞ്ചായത്തുകൾ പടിഞ്ഞാറുമായി പഞ്ചായത്തിന്റെ അതിരുകൾ പങ്കു വക്കുന്നു. ഈ പഞ്ചായത്തിൽ മൊത്തം പതിനാല് വാർഡുകളാണ് ഉള്ളത്.

പ്രധാനവ്യക്തികൾ

  • ഒ. മാധവൻ
  • ചുനക്കര കെ ആർ രാജൻ [ പ്രമാണം:36271

[പ്രമാണം:36271 Module6images.jpeg]|thump| [ചുനക്കര] module6.jpg|thump|] [ചുനക്കര എൻറെ ഗ്രാമം]

  • ചുനക്കര രാമൻകുട്ടി

ആരാധനാലയങ്ങൾ

36271.jpg (പ്രമാണം)|thumb|]]

  • ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രം
  • മാർബക്സേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്
  • ചുനക്കര വടക്ക് ജമാ അത്ത് പള്ളി

'വിദ്യാഭ്യാസ സ്ഥാപനങ്ങൾ 1897 ല് തന്നെ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളൾ ഉണ്ടായി. ചുനക്കര ഗവ. യു പി സ്ക്കൂള് ജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ്. 1950 ല് ചുനക്കര ഗവ യു പി എസ്സില് നിന്നുമുള്ള തുടര് വിദ്യാഭ്യാസത്തിന് വഴിയൊരുക്കിക്കൊണ്ട് ചുനക്കര ഗവ. ഹൈസ്ക്കൂളൾ നിലവില്ൽ വന്നു.