പ്രമാണം:41450 kureepuzha school.jpg
41450_kureepuzha_school.jpg (800 × 600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 289 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ഔദ്യോഗികമായി 117 വർഷത്തെ പഴക്കമാണ് സ്കൂളിന് അവകാശപ്പെടാനുള്ളതെങ്കിലും അതിലും ഏറെ വർഷത്തെ പഴക്കം കുരിപ്പുഴ ഗവ യു പി സ്കൂളിനുണ്ട് ഒരു കുടുംബത്തിൻ്റെ കീഴിൽ കുട്ടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം ഗവ. യു.പി.സ്കൂളായി വർഷങ്ങൾ കൊണ്ട് വികസിച്ചതാണ്. കുരീപ്പുഴ എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തെ ഏക വിദ്യാലയമായി കാലങ്ങളോളം തിളങ്ങി നിന്നത് ഈ വിദ്യാലയമാണ്. അതിനാൽ തന്നെ ഈ നാട്ടിലെ വിവിധ തലമുറകൾക്ക് അക്ഷര വെളിച്ചം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു തൃക്കടവൂർ പഞ്ചായത്ത് പരിധിയിലായിരുന്ന ഈ വിദ്യാലയം ഇന്ന് കൊല്ലം കോർപ്പറേഷൻ പരിധിയിലാണ്
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:57, 19 ഏപ്രിൽ 2024 | 800 × 600 (289 കെ.ബി.) | SREELATHA (സംവാദം | സംഭാവനകൾ) | ഔദ്യോഗികമായി 117 വർഷത്തെ പഴക്കമാണ് സ്കൂളിന് അവകാശപ്പെടാനുള്ളതെങ്കിലും അതിലും ഏറെ വർഷത്തെ പഴക്കം കുരിപ്പുഴ ഗവ യു പി സ്കൂളിനുണ്ട് ഒരു കുടുംബത്തിൻ്റെ കീഴിൽ കുട്ടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം ഗവ. യു.പി.സ്കൂളായി വർഷങ്ങൾ കൊണ്ട് വികസിച്ചതാണ്. കുരീപ്പുഴ എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തെ ഏക വിദ്യാലയമായി കാലങ്ങളോളം തിളങ്ങി നിന്നത് ഈ വിദ്യാലയമാണ്. അതിനാൽ തന്നെ ഈ നാട്ടിലെ വിവിധ തലമുറകൾക്ക് അക്ഷര വെളിച്ചം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു തൃക്കടവൂർ പഞ്ചായത്ത് പരിധിയിലായിരുന്ന ഈ വിദ്യാലയം ഇന്ന് കൊല്ലം കോർപ്പറ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
