ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വളവന്നൂർ

കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്‌കളാണുള്ളത്.

പഞ്ചായത്ത് രൂപീകരണം : 1962

അതിരുകൾ

  • കിഴക്ക് - കൽപകഞ്ചേരി, തിരുന്നാവായ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചെറിയമുണ്ടം, പൊന്മുണ്ടം, തലക്കാട് പഞ്ചായത്തുകൾ
  • തെക്ക് - തിരുന്നാവായ, തലക്കാട് പഞ്ചായത്തുകൾ
  • വടക്ക് - പൊന്മുണ്ടം, കൽപകഞ്ചേരി,പഞ്ചായത്തുകൾ

ഭൂമിശാസ്ത്രം

ഉപജില്ല ആസ്ഥാനമായ തിരൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1528 ഹെക്ടർ ആണ്.


പിൻ  : 676551

ടെലിഫോൺ കോഡ്  : 0494

അടുത്തുള്ള പട്ടണങ്ങൾ  : തിരൂർ

കോട്ടക്കൽ

വളാഞ്ചേരി

നിയമസഭാ മണ്ഡലം  : തിരൂർ

ബ്ലോക്ക് പ‍‍‍ഞ്ചായത്ത്  : താനൂർ

പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ

BYKVHSS
  • ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
  • ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ
  • ബി.വൈ.കെ.ഐ.ടി.ഐ
  • അൻസാർ അറബിക് കോളേജ്
  • ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
  • അൻസാർ ഇംഗ്ലീഷ് സ്കൂൾ
  • ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
  • ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി

ശ്രദ്ധേയരായ വ്യക്തികൾ

പി സി നജ്മത്ത് (പ്രസിഡൻ്റ്)

മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്)

ആശുപത്രികൾ

  • വളവന്നൂർ പി.എച്ച്.സി
  • കുടുംബാരോഗ്യ കേന്ദ്രം വളവന്നൂർ
  • മലപ്പുറം ജില്ലാ ആയുർവേദ ആശുപത്രി വളവന്നൂർ
  • ഡി-കെയർ മെഡിക്കൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

ആരാധനാലയങ്ങൾ

  • വളവന്നൂർ ബാഫഖി യത്തീംഖാന മസ്ജിദ്
  • വളവന്നൂർ ജുമാമസ്ജിദ്
  • അൻസാർ മസ്ജിദ്

പൊതുസ്ഥാപനങ്ങൾ

  • വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
  • വളവന്നൂർ വില്ലേജ് ഓഫീസ്
  • G.M.L.P.S വളവന്നൂർ
  • വളവന്നൂർ സർവീസ് സഹകരണ ബാങ്ക്
  • വളവന്നൂർ പിഎച്ച്‌സി
  • സബ് രജിസ്ട്രാർ ഓഫീസ്
  • വളവന്നൂർ കൃഷിഭവൻ

പ്രധാനപ്പെട്ട പട്ടണം

കടുങ്ങാത്തുകുണ്ട് : കൽപകഞ്ചേരി, വളവന്നൂർ എന്നീ രണ്ട് പഞ്ചായത്തികളിലാണ് കടുങ്ങാത്തുകുണ്ട്

ടൗൺ സ്ഥിതി ചെയ്യിന്നത്.

കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്.