ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

CHITTUR

Chittur is a town in Palakkad district of Kerala, South India. It is the headquarters of Chittur taluk, situated 13 km away from Palakkad towards the south-east, on the banks of Kannadipuzha, a major headstream of Bharathapuzha, the second longest river in Kerala. It was once part of the erstwhile Kingdom of Cochin.

Chittur Thathamangalam town consists of the famous Chittur Bhagavathi temple, which is under the Cochin Devaswom board. The other major temples are the Pazhayannur Bhagavathi temple, Durga temple, and Sivakshethram (in Lankeswaram agraharam). The municipality consists of Chittur, Thathamangalam, Pallimokku, Kannanthara, Puzhampalam, Kacherimedu, Anicode, Thekkegramam and Kadambidi. Chittur's M.L.A is K. Krishnan Kutty of Janata Dal(Secular). Economy Agriculture is the main occupation of the people. The town is home to some of the major Menon Tharavads of Kerala. There are also many agraharams (settlement of Iyers) and Moothan tharas.

ശോകനാശിനി തീരം

തമിഴ് നാട്ടിലെ ആനമലയിൽ ഉത്ഭവിച്ച ഭാരതപ്പുഴയുടെ പ്രധാന കൈവഴികളിൽ ഒന്നാണിത്. ചിറ്റൂർപ്പുഴയെന്നും അറിയപ്പെടുന്നു.

ചിത്രശാല

ശോകനാശിനി
ശോകനാശിനി
| എന്റെ ഗ്രാമം

തുഞ്ചൻ മഠം

ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിയുള്ളത്. കവിയുടെ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് തെക്കേഗ്രാമത്തിലെ ഈ മഠത്തിലാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കിളിപ്പാട്ടുകൃതികൾ ഇവിടെ വെച്ച് വിരചിതമായവയാണെന്ന് സാഹിത്യചരിത്രങ്ങൾ രേഖപ്പെടുത്തുന്നു. എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന എഴുത്താണി, യോഗദണ്ഡ്, മെതിയടി എന്നിവ ഇവിടെയുണ്ട്. ക‍ർക്കിടക മാസത്തിൽ രാമായണപാരായണം കൊണ്ട് ഭക്തിനിർഭരമാണ് നിളാതീരത്തെ ഈ സാംസാകാരിക കേന്ദ്രം.

ചിത്രശാല

തു‍ഞ്ചൻ മഠം
തു‍ഞ്ചൻ മഠം