ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരൂരങ്ങാടി

പ്രമാണം:19008 ghss tirurangadi.jpg
തിരൂരങ്ങാടി

മലപ്പുറം ജില്ലയിലെ  ചരിത്രമുറങ്ങുന്ന തിരൂരങ്ങാടി താലൂക്കിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

മലപ്പുറത്ത് നിന്നും ഏകദേശം 25 കിലോമീറ്റർ അകലെ പടിഞ്ഞാറ് ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു

സ്കൂളിനടുത്തുള്ള മമ്പുറം മക്കാമിന് സമീപത്തു കൂടി കടലുണ്ടി പുഴ ഒഴുകുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

താലൂക്ക് ഹോസ്പിറ്റൽ ,തിരൂരങ്ങാടി , post office Tirurangadi ,മിനി സിവിൽ സ്റ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

ബാപ്പു മുസലിയാർ

ആരാധനാലയങ്ങൾ

മമ്പറം മസ്ജിത്

തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എൽ.പി. എസ്. തിരൂരങ്ങാടി

പി. എസ്. എം. ഒ കോളേജ് തിരൂരങ്ങാടി.

G H S S തിരൂരങ്ങാടി

കാലാവസ്ഥ