അർജ്ജുനൻ കുന്നിൻ താഴ്വരയിൽ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.

കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അ‍ഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ

കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.

പൊതുസ്ഥാപനങ്ങൾ