ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== തൈക്കാട് കുന്നിൻ പ്രദേശം

GMBHSS Thycaud

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് എന്ന സ്ഥലം .തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്തായി  സ്ഥിതിചെയ്യുന്നു

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് എന്ന സ്ഥലത്തിൽ മൂന്ന് ഏക്കറോളം വരുന്ന ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തിരുവനന്തപുരം ഹെഡ് പോസ്റ്റോഫീസ്
  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ടുറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്

ശ്രദ്ധേയരായ വ്യക്തികൾ

  • പി കെ റോസി
  • തൈക്കാട് അയ്യ
  • എം ജി രാധാകൃഷ്ണൻ

ആരാധനാലയങ്ങൾ

  • തൈക്കാട് ശാസ്താ കോവിൽ
thycaud sastha temple
  • തൈക്കാട് അയ്യാ സ്വാമി കോവിൽ
  • തൈക്കാട് ഉച്ചു മാലി അമ്മൻ ടെംപിൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ആർട്സ് കോളേജ്
  • ഗവണ്മെന്റ്മോഡൽ ബോയ്സ് ഹൈയർസെക്കന്ഡറി
  • ശ്രീ സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക് ,തിരുവനതപുരം