ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തേവള്ളി

ദേശിങ്ങനാടിന്റെ ഹൃദയ ഭൂമിയിൽ സ്ഥിതി ചെയുന്ന പ്രദേശമാണ് തേവള്ളി

ഭൂമിശാസ്ത്രം

കേരളത്തിൽ കൊല്ലം നഗരത്തിൽ അഷ്ടമുടി കായലിന്റെ സമീപത്തായി സ്ഥിതി ചെയുന്ന ഒരു സ്ഥലം ആണ് തേവള്ളി .ദേശീയ പാത-183 സമീപത്തുകൂടി കടന്നു പോകുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സിവിൽ സ്റ്റേഷൻ
  • കൊല്ലം ജില്ലാ ജയിൽ

ആരാധനാലയങ്ങൾ

ആനന്ദവല്ലീശ്വര മഹാദേവ  ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവണ്മെന്റ് ടൗൺ യു .പി .എസ്  കൊല്ലം