സി.എം.യു.പി.എസ് തൊഴിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തൊഴിയൂർ ഗ്രാമം

പൂക്കോട് ഗ്രാമപ്പഞ്ചായത്തത്തിന്റെ വടക്കു ഭാഗത്തായി വടക്കേകാട് പഞ്ചായത്തിനോട് ചേർന്നാണ് തൊഴിയൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

ഈ ഭൂപ്രകൃതി അറബിക്കടലിൽ നിന്ന് എട്ട് കിലോമീറ്റർ കിഴക്കായും കുന്നംകുളത്ത് നിന്ന് എട്ട് കിലോമീറ്റർ പടിഞ്ഞാറായും ഗുരുവായൂർ - പൊന്നാനി മെയിൻ റോഡിൽ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സി.എം.യു.പി. സ്കൂൾ
  • സെൻറ് ജോർജ്ജ് ഹൈസ്കൂൾ
  • ഐ.സി.എ. കോളേജ്, തൊഴിയൂർ