ജി യു പി സ്ക്കൂൾ പുറച്ചേരി/എന്റെ ഗ്രാമം
- പുറച്ചേരി
കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുറച്ചേരി
പൊതു സ്ഥാപനം
- ജിയുപി എസ് പുറച്ചേരി
- ചെറുതാഴം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് യൂ പി സ്കൂൾ ആണിത് . അക്കാദമിക -കലാ കായിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന മാടായി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്
ആകർഷകമായ സ്കുൂൾ അന്തരീക്ഷം
![](/images/thumb/b/b9/13563_%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_.jpg/300px-13563_%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_.jpg)
![](/images/thumb/1/1d/13563_school_gate.jpg/300px-13563_school_gate.jpg)