ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്/എന്റെ ഗ്രാമം
== വിദ്യാലയം ==

എറണാകുളം ജില്ലയിലെ എടക്കുന്ന് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ ഒരു കൊചു ഗ്രാമമാണ് എടക്കുന്ന്.സമത്തല പ്രദേശമാണ്.കറുകുറ്റി ഗ്രാമപഞ്ചായത്തിൽപെട്ടതാണ് എടക്കുന്നു ഗ്രാമം .നാനാജാതി മതസ്ഥർ ഐക്യത്തിലും സ്നേഹത്തിലും കഴിയുന്ന നാടാണിത് .ഇടക്കുന്നു ഗ്രാമം കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രധാന പൊതു സഥാപനങ്ങൾ
- SCMS COLLEGE
- POST OFFICE
- STELLA MARIS HOSPITAL
ആരാധനാലയങ്ങൾ
ST.ANTONY CHURCH
വിദ്യാപസ്ഥാപനങ്ങൾ
FISAT ENGINEERING COLLEGE
ചിത്രശാല
പാദവപുരം ശാല