ജി എം എൽ പി എസ് കൊടുവള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടുവളളി

കോഴിക്കോട് ജില്ലയിലെ കൊടുവളളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ജി എം എൽ പി എസ് കൊടുവളളി.

ഭൂമി ശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കൊടുവളളി മുനിസിപ്പാലിറ്റിയിൽ NH 766 ൽ നി ന്നും 400 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എം എൽ പി എസ് കൊടുവളളി.

പൊതുസ്ഥാപനങ്ങൾ

മിനി സിവിൽ സ്റ്റേഷൻ

പോലീസ് സ്റ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

കെ കെ മുഹമ്മദ്, Indian Aarcheologist

കാരാട്ട് അബ്ദുൽ റസാഖ്, Politician

താഹിർ സമാൻ, Footballer

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ. എച്ച് എസ് എസ് കൊടുവളളി

കെ എം ഒ എച്ച് എസ് എസ്

സി എച്ച് എം കെ എം ഗവ.ആർട്സ് & സയൻസ് കോളേജ്

കെ എം ഒ ആർട്സ് & സയൻസ് കോളേജ്