എ.യു.പി.എസ്.മണ്ണേങ്ങോട്/എന്റെ ഗ്രാമം
മണ്ണേങ്കോട്, കൊപ്പം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊപ്പം പഞ്ചായത്ത് ലെ ഒരു ഗ്രാമമാണ് മണ്ണേങ്കോട്.
പട്ടാമ്പി താലൂക്കിലെ ഹരിതഭാവും ഗ്രാമഭംഗിയും ഒട്ടും മായിക്കാത്ത ഒരു ദേശമാണ് മണ്ണേങ്ങോട്.നാടൻ തനിമ നിലനിർത്തിക്കൊണ്ട് നെൽ വയലും പീടികകളും അമ്പലങ്ങളും പള്ളികളും ഒക്കേ ചേർന്ന് മതസൗഹാർദവും ഒത്ത് പോകുന്ന ഒരു ചെറിയ ഗ്രാമം.പാലക്കാടിൻ്റെ പച്ചപ്പ് നിലനിർത്തുന്ന ചെറുപുളശ്ശേരിയിലെക്കുള്ള വഴിയിലാണു മണ്ണേങ്കോട് എന്ന ദേശം.
പൊതു സ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ് മണ്ണേങ്കോട്
ആരാധനാലയങ്ങൾ
- കൊട്ടക്കോട്ടുകുറിശ്ശി വിഷ്ണു ക്ഷേത്രം
- ഇർഷാദിഉൽ അനാം മസ്ജിദ്