ജി.എൽ.പി.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം

13:50, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mufeedakv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടക്കൽ

 
കോട്ടക്കൽ

മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ കോട്ടക്കൽ നഗരപരിധിയിലുള്ള 6 -)0 വാർഡിലാണ് കോട്ടക്കൽ ജി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

1915 ൽ സ്ഥാപിതമായ ജി എൽ പി സ്കൂൾ ഇന്നത്തെ കൈലാസമന്ദിര പരിസരത്തെ പത്തായപുരക്ക് സമീപത്താണ് പ്രവർത്തിച്ചിരുന്നത് ആദ്യ വർഷങ്ങളിൽ ഏകദേശം പതിനഞ്ചോളം കുട്ടികൾ ഓരോ വർഷവും പ്രവേശനം നേടിയിരുന്നതായി കാണുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കോട്ടക്കൽ മുനിസിപ്പാലിറ്റി ,
  • പോലീസ് സ്റ്റേഷൻ ,
  • ആര്യ വൈദ്യ ശാല