ജി.എൽ.പി.എസ് ഒലവക്കോട് നോർത്ത്/എന്റെ ഗ്രാമം
ഒലവക്കോട്
പാലക്കാട് ജില്ലയിൽ പാലക്കാട് മുൻസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഒലവക്കോട്
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഒലവക്കോട്. കേരളത്തിലെ പ്രധാനപ്പെട്ട റയിൽവേ ഡിവിഷനുകളിൽ ഒന്നായ പാലക്കാട് റെയിൽവേ ഡിവിഷൻ സ്ഥിതിചെയ്യുന്നത് ഒലവക്കോടാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഒലവക്കോട്
\
- ഒലവക്കോട് പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
ചരിത്രപ്രസിദ്ധമായ കൽപാത്തി അഗ്രഹാരവും കൽപ്പാത്തി രഥോത്സവും നടക്കുന്നത് ഒലവക്കോട്
ദേശത്തിന് അടുത്തായാണ്.