കലാനിലയം യു പി എസ് പുലിയന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുലിയന്നൂർ

കോട്ടയം  ജില്ലയിലെ പാലായ്ക്ക് 3 കി.മി പടിഞ്ഞാറു മാറിയുള്ള ഒരു ഗ്രാമമാണു പുലിയന്നൂർ. മീനച്ചിൽ താലൂക്കിൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ ആണ് പുലിയന്നൂർ സ്ഥിതിചെയ്യുന്നത് . പാലാ-കോട്ടയം വഴിയിൽ ആണ് ഈ സ്ഥലം.