കാച്ചാണി

തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്തുള്ള ഒരു സ്ഥലം ആണ് കാച്ചാണി.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ചെറിയ പ്രദേശമാണ് കാച്ചാണി . അരുവിക്കരക്കും വട്ടിയൂർകാവിനും ഇടയിലുള്ള ഒരു അതിമനോഹര സ്ഥലമാണ് കാച്ചാണി .