ജി എം യു പി എസ് കാപ്പാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേമഞ്ചേരി

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ്

ചേമഞ്ചേരി.

ഇന്ത്യയിൽ യൂറോപ്പ്യൻ ആധിപത്യത്തിന് തുടക്കംകുറിച്ച വാസ്കോഡഗാമ വന്നിറങ്ങിയ ചരിത്രം തുടികൊള്ളുന്ന സ്ഥലമാണ് കാപ്പാട്.

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ