എ എം എ യു പി എസ് വലിയപറമ്പ/എന്റെ ഗ്രാമം
കത്തറമ്മൽ(വലിയപറമ്പ)
പൂനൂർ പുഴയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് കത്തറമ്മൽ(വലിയ പറമ്പ)
പുഴയുടെ കളകളാരവങ്ങളും ഹരിതാഭമായ പ്രകൃതിയും ഈ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്ന് നാലു പ്രധാന വഴികൾ ഗ്രാമത്തിൽ വന്നുചേരുന്നു
ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സംസ്ഥാന പാതയിൽ എത്താം