ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം
ദൃശ്യരൂപം
ജി യു പി എസ് പടിഞ്ഞാറ്റുമുറി
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കക്കോടി പഞ്ചായത്തിലെ ഒരു ഗ്രാമമാണു പടിഞ്ഞാറ്റുമുറി.
കോഴിക്കോട് ബാലുശ്ശേരി സംസ്ഥാനപാതയിൽ നിന്നും മൂട്ടോളി - കുരുവട്ടൂർ റോഡിൽ രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്താണ് പടിഞ്ഞാറ്റുമുറി. ഈ ഗ്രാമം അതിർത്തി പങ്കിടുന്ന പഞ്ചായത്തുകൾ ആണ് ചേളന്നൂർ പഞ്ചായത്തും കുരുവട്ടൂർ പഞ്ചായത്തും.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി യു പി എസ് പടിഞ്ഞാററുമുറി

- പോസ്റ്റോഫീസ് കിഴക്കുമുറി
- അർബൻകോപ്പറേറ്റീവ് ബാങ്ക്
- കൃഷിഭവൻ കക്കോടി
- എം ഇ എസ് കോളേജ് ഒാഫ് ആർക്കിടെക്ചർ