എ.യു.പി.എസ് ഒരുമനയൂർ/Say No To Drugs Campaign

21:04, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srumabi (സംവാദം | സംഭാവനകൾ) ('== Say No To Drugs Campaign == === ലഹരിക്കു വിട === എ.യു.പി.എസ്. ഒരുമനയൂർ സ്കുൂളിൽ ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പോസ്റ്റർ രചനയും, ലഹരി വിരുദ്ധ (പതിജ്ഞയും നടത്തി.മനുഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Say No To Drugs Campaign

ലഹരിക്കു വിട

എ.യു.പി.എസ്. ഒരുമനയൂർ സ്കുൂളിൽ ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പോസ്റ്റർ രചനയും, ലഹരി വിരുദ്ധ (പതിജ്ഞയും നടത്തി.മനുഷ്യച്ചങ്ങലയിൽ കുട്ടികളും,രക്ഷിതാക്കളും, അധ്യാപകരും, നാട്ടുകാരും അണിചേർന്നു.