ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വള്ളികുന്നം

വള്ളികുന്നം ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലുക്കിലെ ഒരു ഗ്രാമം  ആണ് വള്ളികുന്നം പശ്‌ചിമ ഭാഗം മണൽപ്പരപ്പായ  സമതലവും മധ്യ ഭാഗം കുന്നിൻചരിവുകളും താഴ്‌വരകളും ചേർന്ന ഇടനാടും പൂർവഭാഗം ചെറിയ കുന്നിൻപ്രദേശവും  ആണ്.  

പ്രധാന പൊതുസ്ഥാപനങ്ങൾ

പഞ്ചായത്തു ഓഫീസ് ,പ്രാഥമിക ആരോഗ്യകേന്ദ്രം,ആയുർവേദ ആശുപത്രി, പോലീസ് സ്റ്റേഷൻ

പ്രമുഖ വ്യക്തികൾ

തോപ്പിൽഭാസി

കാമ്പിശ്ശേരി കരുണാകരൻ

പുതുശേരി രാമചന്ദ്രൻ

സി .എസ്  സുജാത (എം പി )

ആരാധനാലയങ്ങൾ

വട്ടക്കാട് ദേവി ക്ഷേത്രം

കാഞ്ഞിപ്പുഴ  മുസ്ലിം ജമാ അത്ത്

പടയണിവെട്ടം ക്ഷേത്രം

മണക്കാട്  ദേവിക്ഷേത്രം

സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വള്ളികുന്നം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കെ കെ എം ഗവ .വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ,ഇലിപ്പക്കുളം

എസ്  എൻ ഡി പി സംസ്‌കൃത ഹൈ സ്‌കൂൾ

ഗവ .എൽ .പി സ്‌കൂൾ  ഇലിപ്പക്കുളം

മണക്കാട് എൽ. പി എസ്

ഇലിപ്പക്കുളം  യു  പി എസ്