എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/എന്റെ ഗ്രാമം

19:32, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASNA K P (സംവാദം | സംഭാവനകൾ) ('== '''ചെറുപുത്തൂർ''' == == '''മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ ഒരു മനോഹരമായ ഗ്രാമമാണ് ചെറുപുത്തൂർ.''' == === ഭൂമിശാസ്ത്രം === '''ഭൂമിശാസ്ത്രപരമായി മലകളും കുന്നുകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചെറുപുത്തൂർ

മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ ഒരു മനോഹരമായ ഗ്രാമമാണ് ചെറുപുത്തൂർ.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി മലകളും കുന്നുകളും പാടശേഖരങ്ങൾ കൊണ്ടും പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്   ചെറുവത്തൂർ ഗ്രാമം.