ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി യു പി എസ് പടിഞ്ഞാറ്റുമുറി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കക്കോടി പഞ്ചായത്തിലെ ഒരു ഗ്രാമമാണു പടിഞ്ഞാറ്റുമുറി.

കോഴിക്കോട് ബാലുശ്ശേരി സംസ്ഥാനപാതയിൽ നിന്നും മൂട്ടോളി - കുരുവട്ടൂർ റോ‍ഡിൽ രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്താണ് പടിഞ്ഞാറ്റുമുറി.

പ്രധാന പൊതുസ്ഥാപനങ്ങൾ