കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

Say No To Drugs Campaign

ഉദ്ദേശ്യങ്ങളും  ലക്ഷ്യങ്ങളും

ലക്ഷ്യം

  • സന്തോഷകരവും ആരോഗ്യത്തോടുകൂടിയതുമായ ബാല്യം കുട്ടികൾക്ക് ഉറപ്പാക്കുന്നതിനായി.
  • ലഹരിമുക്തമായ പഠനകാലം ഒരുക്കുന്നതിനായി.
ഉദ്ദേശ്യങ്ങൾ
  • വിദ്യാർത്ഥികളിൽ ലഹരിമുക്ത മനോഭാവം വളർത്തിയെടുക്കുന്നതിന്.
  • ആരോഗ്യകരമായ ബാല്യം കുട്ടികൾക്ക് പ്രധാനം ചെയ്യുന്നതിന്.
  • കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ പ്രയാസങ്ങൾ പരിഹരിക്കുന്നതിന്.

ചിത്രശാല

ചിത്രശാല