സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/എന്റെ ഗ്രാമം
എന്റെ ഗ്രാമം
ഭാരതത്തിന് പെരുമയേകിയ ധാരാളം ധിരവനിതകളെ സംഭാവന ചെയ്ത ആനക്കര വടക്കത്
തറവാടിന്റെ വളരെ അടുത്തായിട്ടാണ് ആനക്കര ഡയറ്റ് ലാബ് സ്‌കൂൾ സ്ഥിതി ചെയുന്നത്
.എ.വി കുട്ടിമാളു 'അമ്മ,അമ്മുക്കുട്ടി സ്വാമിനാഥൻ,ക്യാപ്റ്റൻ ലക്ഷ്മി,ജി സുശീലാമ്മ
മൃണാളിനി സാരാഭായ് തുടങ്ങിയവർ ഈ തറവാടിൻറെ സംഭാവനയാണ്