പ്രമാണം:42025 Raja Ravi varma Art Gallery.jpg
42025_Raja_Ravi_varma_Art_Gallery.jpg (382 × 510 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 106 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറി. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്യാലറിയാണിത്. കേരള ലളിതകലാ അക്കാദമിയാണ് ഇത് സ്ഥാപിച്ചത്. മാസ്റ്റർ ആർട്ടിസ്റ്റിൻ്റെ അപൂർവവും അമൂല്യവുമായ ചിത്രങ്ങൾ കാണാനുള്ള അവസരമാണ് ആർട്ട് ഗാലറി ഇപ്പോൾ പൊതുജനങ്ങൾക്ക് ഒരുക്കുന്നത്.
അനുമതി
ഈ പ്രമാണത്തിന്റെ സ്രഷ്ടാവ് നിലവിൽ (അല്ലെങ്കിൽ ഇതിനാൽ) പൊതുസഞ്ചയത്തിൽ നൽകിയിട്ടുള്ളതാണ്. ഇത് ആഗോളതലത്തിൽ ബാധകമാണ്. എന്തെങ്കിലും കാരണത്താൽ ഇതിനു നിയമപരമായ സാധുതയില്ലാത്ത പക്ഷം, യാതൊരു നിബന്ധനകളുമില്ലാതെ, ഏതാവശ്യത്തിനു വേണ്ടിയും, ഉപയോഗപ്പെടുത്തുവാനുള്ള അനുവാദവും നൽകുന്നു. |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 16:53, 18 ഏപ്രിൽ 2024 | 382 × 510 (106 കെ.ബി.) | Anju2024 (സംവാദം | സംഭാവനകൾ) | ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറി. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്യാലറിയാണിത്. കേരള ലളിതകലാ അക്കാദമിയാണ് ഇത് സ്ഥാപിച്ചത്. മാസ്റ്റർ ആർട്ടിസ്റ്റിൻ്റെ അപൂർവവും അമൂല്യവുമായ ചിത്രങ്ങൾ കാണാനുള്ള അവസരമാണ് ആർട്ട് ഗാലറി ഇപ്പോൾ പൊതുജനങ്ങൾക്ക് ഒരുക്കുന്നത്. വർഗ്ഗം:42025 വർഗ്ഗം:Ente Gramam |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.