പ്രമാണം:42025 Kilimanoor Palace.jpg
42025_Kilimanoor_Palace.jpg (574 × 430 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 60 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ലോക പ്രശസ്ത ചിത്രകാരനായിരുന്ന രവിവർമ്മയുടെ ജന്മഗൃഹമാണ് തിരുവനന്തപുരത്തെ കിളിമാനൂർ കൊട്ടാരം. അഞ്ചാം വയസ്സു മുതൽ ഈ ചുവരുകളിലാണ് കരിക്കഷണം കൊണ്ട് അദ്ദേഹം ചിത്രമെഴുത്ത് തുടങ്ങിയത്. മുതിർന്ന ശേഷം ചിത്രരചനയ്ക്കായി ഉപയോഗിച്ചിരുന്ന പുത്തൻ മാളികയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ചിത്രശാലയും സംരക്ഷണത്തിന്റെ ഭാഗമായി നവീകരിച്ചു കൊണ്ടിരിക്കുന്നു. പതിനഞ്ച് ഏക്കറിൽ കേരളീയ ശൈലിയിലുളള നാലുകെട്ടും കുളങ്ങളും കാവുമെല്ലാം ചേർന്നതാണ് നാനൂറോളം വർഷം പഴക്കമുളള ഈ കൊട്ടാരം.
അനുമതി
ഈ പ്രമാണത്തിന്റെ സ്രഷ്ടാവ് നിലവിൽ (അല്ലെങ്കിൽ ഇതിനാൽ) പൊതുസഞ്ചയത്തിൽ നൽകിയിട്ടുള്ളതാണ്. ഇത് ആഗോളതലത്തിൽ ബാധകമാണ്. എന്തെങ്കിലും കാരണത്താൽ ഇതിനു നിയമപരമായ സാധുതയില്ലാത്ത പക്ഷം, യാതൊരു നിബന്ധനകളുമില്ലാതെ, ഏതാവശ്യത്തിനു വേണ്ടിയും, ഉപയോഗപ്പെടുത്തുവാനുള്ള അനുവാദവും നൽകുന്നു. |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 16:43, 18 ഏപ്രിൽ 2024 | 574 × 430 (60 കെ.ബി.) | Anju2024 (സംവാദം | സംഭാവനകൾ) | ലോക പ്രശസ്ത ചിത്രകാരനായിരുന്ന രവിവർമ്മയുടെ ജന്മഗൃഹമാണ് തിരുവനന്തപുരത്തെ കിളിമാനൂർ കൊട്ടാരം. അഞ്ചാം വയസ്സു മുതൽ ഈ ചുവരുകളിലാണ് കരിക്കഷണം കൊണ്ട് അദ്ദേഹം ചിത്രമെഴുത്ത് തുടങ്ങിയത്. മുതിർന്ന ശേഷം ചിത്രരചനയ്ക്കായി ഉപയോഗിച്ചിരുന്ന പുത്തൻ മാളികയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ചിത്രശാലയും സംരക്ഷണത്തിന്റെ ഭാഗമായി നവീകരിച്ചു കൊണ്ടിരിക്കുന്നു. പതിനഞ്ച് ഏക്കറിൽ കേരളീയ ശൈലിയിലുളള നാലുകെട്ടും കുളങ്ങളും കാവുമെല്ലാം ചേർന്നതാണ് നാനൂറോളം വർഷം പഴക്കമുളള ഈ കൊട്ടാരം. വർഗ്ഗം:42025 [[വർഗ്ഗം:En... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.