ജി എച്ച് എസ്  വൻമുഖം

മേലടി ഉപജില്ലയിലെ വൻമുഖം യു പി സ്കൂൾ  ഹൈ സ്കൂൾ ആയി ഉയർത്തി.ഇപ്പോൾ മൂടാടിയിലെ മികച്ച ഹൈടെക് ഹൈ സ്കൂൾ ആണ് ജി എച്ച് എസ വൻമുഖം.

ചിത്രശാല

ചിത്രശാല

 
High school IT lab

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളിലും ഹൈടെക് സൗകര്യങ്ങൾ
  • പ്രൈമറി വിഭാഗത്തിൽ ഹൈടെക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയാ റൂം 
 
multimedia room

ചിത്രശാല