ഹൈടെക്‌ വിദ്യാലയം

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി സബ്ജില്ലയിൽ,ഉണ്ണികുളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഒരുപാട് വർഷത്തെ അധ്യാപന മികവിന്റെ കേന്ദ്രമാണ് ഈ വിദ്യാലയം .ഹൈടെക് സംവിധാനങ്ങൾ ഈ സ്കൂൾ ന്റെ എടുത്തു പറയേണ്ട പ്രത്യേകത തന്നെയാണ് .

  • ഹൈടെക് ക്ലാസ്സ്‌റൂം
  • ഹൈ ടെക് കമ്പ്യൂട്ടർലാബ്
  • സ്പോർട്സ് ഗ്രൗണ്ട്

ജി.എം.യു .പി. സ്കൂൾ .ഉണ്ണികുളം

ചിത്രശാല