ജി എൽ പി എസ് ചെറൂപ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറൂപ്പ

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ പ്രകൃതി മനോഹരമായ പ്രദേശമാണ് ചെറൂപ്പ

ഭൂമിശാസ്ത്രം

മാവൂർ പഞ്ചായത്തിലെ ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു