ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി
ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി | |
---|---|
വിലാസം | |
കാഞ്ഞിരശ്ശേരി | |
സ്ഥാപിതം | 06 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 24628 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു.