ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്


ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ്
വിലാസം
പെരിന്തൽമണ്ണ വെസ്റ്റ്‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201718732





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ വാടകക്കെട്ടിടത്തിൽനിന്നു2010 മെയ്19 നു സ്വന്തം കെട്ടിത്തടത്തിലേക്കു മാറി .പൂർവ വിദ്യാർഥികൾ ,നാട്ടുകാർ , പഴയ വാടകക്കെട്ടിടത്തിന്റെ ഉടമ, മുനിസിപ്പാലിറ്റി തുടങ്ങിയ അഭ്യുദയകാംഷികളുടെ ശ്രമഫലമായാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത് . പതിനഞ്ചു സെന്റ്‌ സ്ഥലവും നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ഉള്ള ഇരു നില കെട്ടിടവും ഉണ്ട്

ഭൗതികസൗകര്യങ്ങള്‍

15 സെന്റ് സ്ഥലം,4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവയുള്ള ഇരു നില കെട്ടിടം,ചുറ്റുമതിൽ, കുഴൽക്കിണർ, ജലവിതരണ പൈപ്പ് കണക്ഷൻ, 4 ടോയ്‍ലെറ്റുകൾ ,ഓപ്പൺ ഓഡിറ്റോറിയം മുതലായവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എ. സയൻസ്, ക്ലബ്ബ്
  • ബി. വിദ്യാരംഗം കല സാഹിത്യവേദി
  • സി. ഗണിത ക്ലബ്ബ്
  • ഡി. പരിസ്ഥിതി ക്ലബ്ബ്

വഴികാട്ടി

പെരിന്തൽമണ്ണ - കോഴിക്കോട് ഹൈവേയിൽ ബൈപാസ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്ന് നാരങ്ങാകുണ്ട് റോഡിൽ ഏകദേശം മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം