ഉള്ളടക്കത്തിലേക്ക് പോവുക

ജി എം യു പി സ്കൂൾ ഒറവംപുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshmadileep (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒറവംപുറം

Main block മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബ്ലോക്കിൽ കീഴാറ്റൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് നും പെരിന്തൽമണ്ണക്കും ഇടയിൽ മനോഹരമായ പ്രദേശത്ത് സ്ഥിതി  ചെയ്യുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കൃഷ്ണ യുപി സ്കൂൾ തച്ചിങ്ങനാടം
  • അൽഷിഫ കോളേജ് ഓഫ് ഫാർമസി
  • തച്ചിങ്ങനാടം ഹൈസ്കൂൾ

ശ്രദ്ധേയരായ വ്യക്തികൾ

പൂന്താനം നമ്പൂതിരി

പ്രധാന ആരാധനാലയങ്ങൾ

പൂന്താനം വിഷ്ണു ക്ഷേത്രം

പാണ്ടിക്കാട് ജുമാ മസ്ജിദ്

സെന്റ്ം മേരീസ് സീറോ മലബാർ ചർച്ച്