ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം
................................
| ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-01-2017 | 26262 |
ചരിത്രം
എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്, ഏഴ് ക്ലാസ്സുകളിൽ ആയി 175 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു.
കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ,സോഷ്യൽസയൻസ് ,ഗണിതലാബ് നാലായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി ,അസംബ്ലി ഹാൾ ,വോളീബോൾ കോർട്ട് ,ആകർഷകമായ പഠന അന്തരീക്ഷം ,പൂന്തോട്ടം ,മൂന്നു കെട്ടിടങ്ങൾ ,ഉച്ചഭക്ഷണം തയ്യാറാക്കനുള്ള അടുക്കള തുടങ്ങിയ സൗകര്യങ്ങൾ == ഭൗതികസൗകര്യങ്ങള്‍ ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1 .ശ്രീ .പ്രസാദ് 2 ശ്രീ .ഗീവർഗീസ്#
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
1 സരയു -സിനിമാതാരം 2 കെ .കെ .ഉഷ -റിട്ടയേഡ് ജസ്റ്റിസ് 3 സുബി -സിനിമ സിരിയൽ താരം 4 രമ മേനോൻ -റിട്ടയേർഡ് പ്രൊഫസർ ,മഹാരാജാസ് കോളേജ്#
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.96795,76.28864|width=800pxzoom=16}}