ജി യു പി എസ് ഉണ്ണികുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:25, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PREETHA PRADEEP P (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.എം.ൽ.പി. സ്കൂൾ .ഉണ്ണികുളം . ഉണ്ണികുളം

ഉണ്ണികുളം ,ഏകരൂൽ

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി സബ്ജില്ലയിൽ,ഉണ്ണികുളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്‌ത്രം

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പ്രദേശത്തെ ഏകരൂൽ എന്ന ഗ്രാമത്തിൽ ഉണ്ണികുളം പഞ്ചായത്ത് ഓഫീസ് ന് അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് .
  • പൂനൂർ ജി .യു .പി .സ്‌കൂൾ .