ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/എന്റെ വിദ്യാലയം
എന്റെവിദ്യാലയം
എന്റെവിദ്യാലയം സ്ഥിതി ചെയുന്നത് പൈതൃകനാടായ ചെങ്ങന്നൂർ ആണ് ശ്രീ മഹദേവക്ഷേത്ര ത്തിനു അടുത്തു ആൽത്തറ ജംഗ്ഷനു സമീപത്താണ് ((പ്രമാണം:36006.png|tamb|മനോഹരതീരം ))
ഭൂമിശാസ്ത്രം
കൃഷിയുടെ നാട് ഇടനാട് എന്നിങ്ങനെ അറിയപ്പെടുന്നു .ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം ആണ് ചെങ്ങന്നൂർ അതായത് ശബരിമലയുടെ കവാടം എന്നറിയപ്പെടുന്നു പമ്പാ നദിയുടെതീരത്തു സ്ഥിതിചെയ്യുന്നു ഇത് ഒരു മുൻസിപ്പാലിറ്റി പട്ടണമാണ്
വിദ്യാലയത്തെക്കുറിച്
ഒന്നുമുതൽ ഹൈർസെക്കന്ഡറി വരെ ഉണ്ട് എല്ലാ ക്ലാസ്സ്മുറികളും നല്ലനിലയിൽ ആണ് ഹൈടെക് റൂമുണ്ട് കംപ്യൂട്ടറധിഷ്ഠിത പഠനം സാധ്യമാകുന്നു സ്കൂളിൽ ലൈബ്രറി ഉണ്ട് സ്കൂളിൽ മികച്ചരീതിയിൽ ഉള്ള ഉച്ചഭക്ഷണം ഉണ്ട് .