എസ്. വി.യു.പി.എസ് കൊണ്ടാഴി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്. വി.യു.പി.എസ് കൊണ്ടാഴി | |
---|---|
വിലാസം | |
കൊണ്ടാഴി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 24667 |
== ചരിത്രം ==തൃശൂർ ജില്ലയിൽ കൊണ്ടാഴി പഞ്ചായത്തിൽ പാറമേല്പടിയിലാണ് എസ്. വി. യു. പി. സ് സ്ഥിതി ചെയുന്നത്. 1919ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം എൽ പി സ്കൂളായി ആണ് ഇത് പ്രവർത്തിച്ചിരുന്നത്. 1950-ൽ അഞ്ചാം ക്ലാസ്സ് തുടങ്ങിയെങ്കിലും 1960-ലാണ് യു. പി സ്കൂളായി അനുമതി ലഭിച്ചത്. കാഞ്ഞിങ്ങാട്ടു പാറമേൽ കേശവൻ നായർ സംഭാവന ചെയ്ത തറവാട്ടു വക സ്ഥലത്താണ് ഇന്നത്തെ സ്കൂൾ കോംബൗണ്ട്. 1. 89 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയുന്നത്.