ജി യു പി എസ് മാനടുക്കം/എന്റെ ഗ്രാമം
ജി യു പി എസ് മാനടുക്കം/എന്റെ ഗ്രാമം
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമാണ് മാനടുക്കം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്ററ് ഓഫീസ്
- പൊതുവിതരണ കേന്ദ്രം
- ഊർജ്ജിത കന്നുകാലി വികസന ഉപകേന്ദ്രം മാനടുക്ക
- ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി
ആരാധനാലയങ്ങൾ
- മാനടുക്കം ശ്രീ അയ്യപ്പക്ഷേത്രം