ജി.യു.പി.എസ് ഒതളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabithasubhash (സംവാദം | സംഭാവനകൾ) (ente gramam entry)

ഒതളൂർ

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് ഒതളൂർ .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമാണ് ഇവിടം.