ജി. എച്ച്. എസ്. എസ്. ഉദുമ/എന്റെ ഗ്രാമം
ഉദുമ
![](/images/thumb/e/ed/12013%281%29.jpeg/300px-12013%281%29.jpeg)
![](/images/thumb/6/62/12013.%281%29.jpeg/300px-12013.%281%29.jpeg)
![](/images/thumb/7/78/Screenshot_from_2024-04-17_18-27-10.png/300px-Screenshot_from_2024-04-17_18-27-10.png)
കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു .
ഭൂമിശാസ്ത്രം
കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന പ്രദേശം .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS ഉദുമ
- GLPS ഉദുമ
- Ambika EMS School
ആരാധനാലയങ്ങൾ
പാലക്കുന്ന് ഭഗവതി ക്ഷേത്രം
തൃക്കണ്ണാട് ശിവക്ഷേത്രം