മാതമംഗലം

വയനാട്ടിലെ സുൽത്താൻബത്തേരിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ഉള്ളിലേക്കുള്ള ഒരു പ്രദേശമാണ് മാതമംഗലം

കൃഷി ഉപജീവനമായുള്ള പ്രദേശമാണിത്

വയനാട്ടിലെ ഒരു ആദിവാസി മേഖലയാണ് മാതമംഗലം

ധാരാളം ആദിവാസി ഊരുകൾ ഇവിടെ കാണാം